Top Storiesഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും വിടുതല്‍ വാങ്ങി എത്തിയത് രാത്രിയില്‍; ഏഴു മണിക്കുള്ള സ്ഥാനേല്ക്കല് തീരുമാനിച്ചത് അവസാന മണിക്കൂറില്‍; എന്നിട്ടും പോലീസ് പെന്ഷന് കാര്‍ഡുമായി കണ്ണൂരിലെ വിമരിച്ച എ എസ് ഐ കൃത്യസമയത്ത് എത്തി; വിപി ബഷീര്‍ എത്തിയത് ആ പരിപാടി കുളമാക്കാന്‍? പിന്നില്‍ ആര്? എഐജി പൂങ്കുഴലി അന്വേഷണം നടത്തുംമറുനാടൻ മലയാളി ബ്യൂറോ1 July 2025 10:34 AM IST